Close

    Video Conference

    Publish Date: December 14, 2023

    Please Click on the Google Meet icon for VC Links

    logo

    As per the Direction of the Honorable High Court of Kerala, the following guidelines are issued for conducting Video Conference using Google Meet in the District Judiciary for strict compliance.

    General Guidelines for Video Conference using Google Meet

    The advocates or Party in Person those who are desirous of participating in the court’s proceedings through Video Conferencing in this District Judiciary are requested to follow the Guidelines given below.

    1. The Practice of keeping permanent links for video conferencing is hereby discontinued.

    2. A new meeting link will be created and used for 14 days (2 weeks) of court proceedings. The meeting link for the upcoming 14 days (2 weeks) will be created only on the last working day of the second week and the same will be shared with the Bar Association/s and Clerks Association/s of the respective court.

    3. The advocates shall be permitted only when their names are displayed with the Prefix ‘Advocate’ or abbreviation, ‘Adv’

    4. The Party in Person Shall be permitted only when their full names followed by the Case number are displayed .

    5. A party to the Proceedings /Lawyer who are desirous of participating through VC and who are not aware of the link may request for the meeting link sufficiently early before the commencement of such proceedings, through phone/email and on ascertaining the identity etc, the link will shared through the eMail IDs or phone number of the Party/Lawyer

    വീഡിയോ കോൺഫറൻസിനുള്ള പൊതു മാർഗ്ഗനിർദ്ദേശങ്ങൾ

    ഈ ജില്ലാ ജുഡീഷ്യറിയിൽ വീഡിയോ കോൺഫറൻസിംഗ് വഴി കോടതി നടപടികളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന അഭിഭാഷകരോ കക്ഷികൾ നേരിട്ടോ താഴെ നൽകിയിരിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ അഭ്യർത്ഥിക്കുന്നു.

    1. വീഡിയോ കോൺഫറൻസിങ്ങിനായി സ്ഥിരമായ ലിങ്കുകൾ ഉപയോഗിക്കുന്ന രീതി ഇതിനാൽ നിർത്തലാക്കുന്നു.

    2.കോടതി നടപടികൾക്കായി ഒരു പുതിയ മീറ്റിംഗ് ലിങ്ക് സൃഷ്‌ടിക്കുകയും 14 ദിവസത്തെ (2 ആഴ്‌ച) കോടതി നടപടികൾക്കായി ഉപയോഗിക്കുകയും ചെയ്യും. വരാനിരിക്കുന്ന 14 ദിവസത്തേക്കുള്ള (2 ആഴ്‌ച) മീറ്റിംഗ് ലിങ്ക് രണ്ടാം ആഴ്‌ചയിലെ അവസാന പ്രവൃത്തി ദിവസത്തിൽ മാത്രമേ സൃഷ്‌ടിക്കപ്പെടുകയുള്ളൂ. അത് നടപടികളുടെ തലേദിവസം അതാത് കോടതി കേന്ദ്രത്തിലെ ബാർ അസോസിയേഷൻ/കൾക്കും, ക്ലാർക്ക്‌സ് അസോസിയേഷനുകൾക്കും നൽകുകയും ചെയ്യും

    3. അഭിഭാഷകർ അവരുടെ പേരിനൊപ്പം അഡ്വക്കേറ്റ്’ എന്ന പ്രിഫിക്‌സ് അല്ലെങ്കിൽ ‘അഡ്വ’ എന്ന ചുരുക്കെഴുത്ത് നൽകിയാൽ മാത്രമേ അവരെ വിഡിയോകോൺഫെറൻസ് വഴി പങ്കെടുക്കാൻ അനുവദിക്കുകയുള്ളൂ

    4. കക്ഷികൾ അവരുടെ മുഴുവൻ പേരിനൊപ്പം കേസ് നമ്പറും നൽകിയാൽ മാത്രമേ അവരെ വിഡിയോകോൺഫെറൻസ് വഴി പങ്കെടുക്കാൻ അനുവദിക്കുകയുള്ളൂ

    5. വിസി മുഖേന പങ്കെടുക്കാൻ ആഗ്രഹിക്കുന്ന, ലിങ്കിനെക്കുറിച്ച് അറിയാത്ത പ്രോസീഡിംഗിലെ ഒരു കക്ഷി / അഭിഭാഷകൻ അത്തരം നടപടിക്രമങ്ങൾ ആരംഭിക്കുന്നതിന് മുമ്പ്, ഫോൺ/ഇമെയിൽ വഴി,മീറ്റിംഗ് ലിങ്കിനായി അഭ്യർത്ഥിക്കാവുന്നതാണ്. കക്ഷിയുടെ/അഭിഭാഷകന്റെ ഇമെയിൽ ഐഡികളിലൂടെയോ ഫോൺ നമ്പറിലൂടെയോ മീറ്റിംഗ് ലിങ്ക് നൽകുന്നതാണ്.